HOME
DETAILS
MAL
പദ്ധതിയെ പിന്തുണച്ച് കേരളാ കോണ്‍ഗ്രസ് (എം)
backup
August 12 2017 | 19:08 PM
കോട്ടയം: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയെ പിന്തുണച്ച് കേരളാ കോണ്‍ഗ്രസ് (എം) രംഗത്ത്. പ്രകൃതിക്കു കോട്ടം തട്ടാത്ത വിധം പദ്ധതി നടപ്പാക്കണമെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേരളത്തിനു സാധ്യമായതും അനുയോജ്യമായതും ജലവൈദ്യുത പദ്ധതിയാണെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫ് അഭിപ്രായപ്പെട്ടു. കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്ത് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനെത്തിയതായിരുന്നു ഇരുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."