HOME
DETAILS
MAL
ഫെഡറര്‍ സെമിയില്‍
backup
August 13 2017 | 00:08 AM
മോണ്ട്‌റിയല്‍: സീസണില്‍ മികച്ച ഫോമില്‍ മുന്നേറുന്ന വെറ്ററന്‍ താരവും സ്വിസ് ഇതിഹാസവുമായ റോജര്‍ ഫെഡറര്‍ മോണ്ട്‌റിയല്‍ മാസ്റ്റേഴ്‌സ് ടെന്നീസ് പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറി. ക്വാര്‍ട്ടറില്‍ സ്‌പെയിനിന്റെ റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗുറ്റിനെ 6-4, 6-4 എന്ന സ്‌കോറിന് അനായാസം മറികടന്നാണ് ഫെഡ് എക്‌സ്പ്രസ് അവസാന നാലിലേക്ക് കടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."