HOME
DETAILS

സഊദി പ്രവാസികൾക്ക് പ്രതീക്ഷ; ലെവി പുന:പരിശോധന റിപ്പോര്‍ട്ട് ഒരു മാസത്തിനകം: വാണിജ്യനിക്ഷേപ മന്ത്രി

  
backup
December 26 2018 | 10:12 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4
ജിദ്ദ: സഊദിയിലെ വിദേശ തൊഴിലാളികള്‍ക്ക് അടക്കേണ്ട ലെവി പുന:പരിശോധനയില്‍ പഠനം നടക്കുകയാണെന്നും ഒരു മാസത്തിനുള്ളില്‍ ഇതിന്റെ ഫലം അറിയിക്കുമെും വാണിജ്യനിക്ഷേപ മന്ത്രി ഡോ: മാജിദ് അല്‍ ഖസബി പറഞ്ഞു.പഠന റിപ്പോര്‍ട്ട് സഊദി കൗണ്‍സില്‍ ഓഫ് എക്കണോമിക് അഫയേഴ്‌സ് ആന്‍ഡ് ഡെവലപ്‌മെന്റിനു ഉടന്‍ സമര്‍പ്പിക്കുമെന്നും എല്ലാ തരം ഫീസുകളും പഠന വിധേയമാക്കുണ്ടെന്നും മന്ത്രി പറഞ്ഞു.അതേ സമയം പുന:പരിശോധന നടക്കുന്നത് രാജ്യത്തിന്റെയും സ്വദേശികളുടെയും താത്പര്യം സംരക്ഷിച്ച് കൊണ്ടാണെന്നും ലെവി നില നിര്‍ത്തലാണു ആവശ്യമെങ്കില്‍ അത് നില നിര്‍ത്തുക തന്നെ ചെയ്യുമെന്നും മന്ത്രി സൂചിപ്പിച്ചു.ഖലീജിയ ചാനലിലെ ഫിസ്സൂറ എ പ്രോഗ്രാമിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 
 നിരവധി കമ്പനികളും സ്ഥാപനങ്ങളും അടച്ച് പൂട്ടിയതും, ഫ്‌ലാറ്റുകള്‍ കാലിയാകുന്നതും പൗരന്മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതേ സമയം കമ്പനികളും സ്ഥാപനങ്ങളും അടച്ച് പൂട്ടുന്നതിന്റ കാരണം ലെവി മാത്രമാണെ് പറയാനാകില്ലെും അദ്ദേഹം പറഞ്ഞു.പദവി ശരിയാക്കലും, ഡിജിറ്റല്‍ വ്യവഹാരത്തിലേക്കുള്ള മാറ്റവും, സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ നടപടിയുമെല്ലാം ഇതിന് കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നാടിന്റേയും പൗരന്മാരുടേയും നന്മ ഉദ്ദേശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലെവി പ്രത്യേക സംഖ്യയായി നിജപ്പെടുത്തുന്ന രീതിയും പരിഗണനയിലുണ്ട്.
    അതേ സമയം ലെവി വിഷയത്തില്‍ ഒരു പുന:പരിശോധന ഇല്ലെന്നായിരുന്നു സഊദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ ബജറ്റ് അവലോകനത്തില്‍ അറിയിച്ചത്. ലെവി നേരത്തെ തീരുമാനിച്ചതാണെന്നും അതില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുില്ലെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞിരുന്നു.ബജറ്റ് അവലോകനത്തില്‍ ലെവിയില്‍ മാറ്റമുണ്ടാകില്ലെന്ന് ധനകാര്യ മന്ത്രി പറഞ്ഞതോടെ പ്രവാസികളുടെ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട അവസരത്തിലായിരുന്നു വാണിജ്യ മന്ത്രി ഖസബിയുടെ പ്രസ്താവന കഴിഞ്ഞ ആഴ്ച വന്നത്. ഇന്നലെ മറ്റൊരു ചാനലിനോട് അദ്ദേഹം ഇതേ കാര്യം വീണ്ടും പങ്ക് വെച്ചതോടെ പ്രവാസികളുടെ പ്രതീക്ഷക്ക് ചിറക് മുളച്ചിരിക്കുകയാണു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  a month ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  a month ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  a month ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  a month ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  a month ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  a month ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  a month ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago