HOME
DETAILS
MAL
ഹറമില്‍ സുരക്ഷാ ഭടനെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു
backup
December 26 2018 | 10:12 AM
ജിദ്ദ: ഹറമില്‍ വച്ച് സുരക്ഷാ ഭടനെ കൈയേറ്റം ചെയ്ത സ്വദേശി പൗരനെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഹറമിലെ മതാഫില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹറം സുരക്ഷാ സേനാ ഉദ്യോഗസ്ഥനെയാണ് സഊദി പൗരന് ആക്രമിച്ചത്. പ്രതിയെ പിന്നീട് സുരക്ഷാ സേന ഹറം പോലിസിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."