HOME
DETAILS
MAL
വനിത ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
backup
August 13 2017 | 07:08 AM
പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്തും കൂവപ്പടി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നിര്‍മിച്ച വനിത ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സലിം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോള്‍ ഉതുപ്പ്, ബ്ലോക്ക് മെമ്പര്‍ കെ.പി വര്‍ഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു നാരായണന്, വാര്‍ഡ് മെമ്പര്‍മാരായ വി.കെ സുനില്‍, അഡ്വ. ചിത്ര ചന്ദ്രന്, എന്‍.പി ശിവന്, ലളിതകുമാരി മോഹനന്, ഇ.എന്‍ സജീഷ്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ടി.ഡി പൗലോസ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."