HOME
DETAILS
MAL
ആന്ധ്ര പ്രദേശിന് പുതിയ ഹൈക്കോടതി; ജസ്റ്റിസ് രമേശ് രംഗനാഥന് പ്രഥമ ചീഫ് ജസ്റ്റിസ്
backup
December 26 2018 | 15:12 PM
ന്യൂഡല്‍ഹി: ആന്ധ്ര പ്രദേശിന് പുതിയ ഹൈക്കോടതി രൂപീകരിച്ച് രാഷ്ട്രപതി വിജ്ഞാപനം ഇറക്കി. 2019 ജനുവരി ഒന്നു മുതല്‍ പുതിയ ഹൈക്കോടതി പ്രവര്‍ത്തിക്കും.
തലസ്ഥാന നഗരിയായി ഉയരുന്നു അമരാവതിയിലായിരിക്കും ഹൈക്കോടതിയുടെ പ്രിന്‍സിപ്പല്‍ ബെഞ്ച്. ജസ്റ്റിസ് രമേശ് രംഗനാഥന് പ്രഥമ ചീഫ് ജസ്റ്റിസ് ആകും. നിലവില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് രംഗനാഥന്.
കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു ഉള്‍പ്പടെ 16 ജഡ്ജിമാരെയും ആന്ധ്ര പ്രദേശ് ഹൈക്കോടതിയിലേക്ക് നിയമിച്ച് രാഷ്ട്രപതി ഉത്തരവ് ഇറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."