HOME
DETAILS
MAL
ബി.ജെ.പി അധ്യക്ഷന്‍ അവഗണ
backup
August 14 2017 | 01:08 AM
ചണ്ഡീഗഡ്: സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ് ഓഫിസറുടെ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം ഹരിയാന രാഷ്ട്രീയത്തില്‍ ഇപ്പോഴും അലയടിക്കുന്നു.
സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ഭരാലയുടെ മകന് വികാസ് ആണ് സംഭവത്തിലെ മുഖ്യപ്രതിയെങ്കിലും മകന്റെ പ്രവര്ത്തിയെചൊല്ലി പിതാവ് സുഭാഷിന് പാര്‍ട്ടിയുടെ പരിപാടികളില്‍ അപ്രഖ്യാപിത വിലക്ക് വന്നിരിക്കുകയാണ്.
പാര്‍ട്ടി പരിപാടികളില്‍ അധ്യക്ഷന്റെ ചിത്രംവച്ചുള്ള പോസ്റ്ററുകള്‍ പോലും അച്ചടിച്ചിറക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."