HOME
DETAILS

കൊമ്പന്‍മാരെ നാട്ടിലേക്ക് ഇറക്കുന്നത് കഞ്ചാവുകൃഷിയും വേട്ടയും

  
backup
August 14, 2017 | 3:11 AM

%e0%b4%95%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d

പാലക്കാട്: കാടിനകത്തെ കഞ്ചാവ് കൃഷിയും, വേട്ടയും നടത്തുന്നവരുടെ ശല്യം മൂലമാണെന്ന് ആനകള്‍ കാടിറങ്ങുന്നത്. ഇവര്‍ തോക്കും, മറ്റുമായി ആനകളെ നേരിടുന്നതാണ് ഇവ കാടുവിട്ട് നാട്ടിലേക്കിറങ്ങാന്‍ മുഖ്യകാരണം. മലമ്പുഴ അടുപ്പൂട്ടി മലയിലും, കല്ലടിക്കോടന്‍ മലകളിലും വേട്ടക്കാരുടെ ശല്യം കൂടുതലാണ്.
ഇതിന് പുറമെ കാട്ടിലെ കുടിവെള്ള സ്രോതസുകള്‍ വരണ്ടതിനാല്‍ വെള്ളം കിട്ടാത്ത അവസ്ഥയുമുണ്ട്. കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ആനക്ക് പ്രിയമുള്ള വാഴ, പച്ചക്കറി കൃഷികള്‍ ചെയ്യുന്നതും ഇവയെ ആകര്‍ഷിക്കുന്നു.
മലമ്പുഴ ഒന്നാം പുഴയുടെ മുകളില്‍ കഞ്ചാവ് കൃഷി ചെയ്യുന്ന സംഘങ്ങള്‍ കാലങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു. ആനക്കൊമ്പ് കടത്തുന്ന വേട്ടക്കാരും രാത്രിയില്‍ ആനകള്‍ക്ക് ഭീക്ഷണിയായിട്ടുണ്ട്.
ആനകള്‍ സ്ഥിരമായി ഇറങ്ങുന്ന ആനത്താരകള്‍ കൈയേറി കൃഷിയിറക്കിയതും പ്രശ്‌നം തന്നെയാണ്. ഭക്ഷണത്തിനായി നാട്ടിലിറങ്ങി ശീലിച്ചതിനാല്‍ വീണ്ടും നാട്ടിലിറങ്ങാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാന്‍ പറ്റില്ലെന്ന് ആനകളെ പഠനം നടത്തുന്നവര്‍ പറയുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതങ്കയത്ത് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ഗൈഡിനെ കാണാതായ സംഭവം; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

Kerala
  •  14 days ago
No Image

പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട്; തടയാൻ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി പാഞ്ഞത് 50 മീറ്ററോളം

Kerala
  •  14 days ago
No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  14 days ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  14 days ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  14 days ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  14 days ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  14 days ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  14 days ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  14 days ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  14 days ago