HOME
DETAILS

തിരിച്ചടിച്ച് ഇറാന്‍; ടെല്‍ അവീവിലെ സൈനിക സംവിധാനം തകര്‍ത്തു, 27 യു.എസ് സൈനികകേന്ദ്രങ്ങള്‍ക്ക് നേരേയും ആക്രമണം

  
Web Desk
March 01, 2026 | 7:10 AM

iran launches major retaliation after supreme leaders death

ടെഹ്‌റാന്‍; തങ്ങളുടെ പരമോന്നത നേതാവിന്റെ മരണത്തില്‍ തിരിച്ചടിച്ച് ഇറാന്‍. ടെല്‍അവീവില്‍ ഇസ്‌റാഈലിന്റെ സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ 27 യു.എസ് സൈനിക താവളങ്ങളടക്കമുള്ള കേന്ദ്രങ്ങളിലേക്ക് ഇറാന്‍ ആക്രമണം നടത്തിയതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പരമോന്നത നേതാവിന്റെ വധത്തിനുശേഷം ചരിത്രത്തിലിന്നോളം  കാണാത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനത്തിന് ഇറാഖ് ഇര്‍ബിലിലെ യു.എസ് സൈനിക താവളത്തിനുനേരെയും ആക്രമണം ഉണ്ടായി. പശ്ചിമേഷ്യയിലെ എല്ലാ ഇസ്‌റാഈലി, യു.എസ് സൈനിക ലക്ഷ്യങ്ങളും 'ഇറാനിയന്‍ മിസൈലുകളുടെ ശക്തമായ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്- എന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അവകാശപ്പെട്ടു. യു.എ.ഇയിലും ഖത്തറിലും തുടര്‍ച്ചയായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

 'ശത്രു നിര്‍ണായകമായി പരാജയപ്പെടുന്നതുവരെ ഇത് നിരന്തരം തുടരും. മേഖലയിലുടനീളമുള്ള യു.എസിന്റെ മുവുവന്‍ ആസ്തികളും ലക്ഷ്യം വെച്ചാണ് ഇറാന്റെ നീക്കമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

 

iran has reportedly launched retaliatory strikes following the death of its supreme leader, escalating tensions across the middle east



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് ഫൗൾ പ്ലേ, ഇനിയും ആവർത്തിച്ചാൽ 5 റൺസ് പെനാൽറ്റി'; ഡാരിൽ മിച്ചലിന് നിയമപുസ്തകം ഉയർത്തി ഉസ്മാൻ താരിഖിന്റെ മറുപടി

Cricket
  •  4 days ago
No Image

നിതിൻ രാജിന്റെ മരണം: വാർഡനും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണവുമായി നിതിൻറെ കുടുംബം

Kerala
  •  4 days ago
No Image

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ഡ്രൈവർക്ക് 10,000 ദിർഹം പിഴയും മൂന്ന് മാസത്തെ വിലക്കും ചുമത്തി ദുബൈ കോടതി

uae
  •  4 days ago
No Image

'പേരിട്ടാൽ സ്വന്തമാകില്ല'; അരുണാചലിലെ സ്ഥലങ്ങൾക്ക് ചൈന പേരിട്ടതിനെതിരെ ഇന്ത്യ; അടിസ്ഥാനരഹിതമായ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  4 days ago
No Image

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി; പ്രതിരോധ മേഖലയിലും പ്രാദേശിക സുരക്ഷയിലും സഹകരണം ശക്തമാക്കും

uae
  •  4 days ago
No Image

'ഹോർമുസ് ശത്രുക്കളുടെ ശവപ്പറമ്പാകും'; ട്രംപിന് ഇറാന്റെ മറുപടി, 'മരണച്ചുഴി' ഒരുക്കി റെവല്യൂഷണറി ഗാർഡ്‌സ്

International
  •  4 days ago
No Image

'ഒരൊറ്റ ദിവസം കൊണ്ട് ഇറാനെ തകർക്കും'; ഹോർമുസിൽ യുഎസ് പടക്കപ്പലുകൾ, ലോകത്തെ വിറപ്പിച്ച് ട്രംപിന്റെ പുതിയ യുദ്ധപ്രഖ്യാപനം

International
  •  4 days ago
No Image

ആഗോള സാമ്പത്തികമേഖല അപകടത്തിൽ; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് യുഎഇ മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ

uae
  •  4 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വൈദികൻ പിടിയിൽ

crime
  •  4 days ago
No Image

സ്‌കൂളുകൾ പഴയപടി; ഓൺലൈൻ പഠനത്തിന് ശേഷം ഖത്തറിലെ വിദ്യാർത്ഥികൾ വീണ്ടും ക്ലാസ് മുറികളിലേക്ക്

qatar
  •  4 days ago