HOME
DETAILS
MAL
പുത്തന്‍പീടിക ഗവ.ആയുര്‍വേദ ആശുപത്രിയില്‍ ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു
backup
December 30 2018 | 04:12 AM
അന്തിക്കാട്: പുത്തന്‍പീടിക കെ.ആര് ചുമ്മാര്‍ സ്മാരക ഗവ.ആയുര്‍വേദ ആശുപത്രിയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം ഗീതാ ഗോപി എം.എല്‍.എ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി, ജില്ലാ പഞ്ചായത്തംഗം സിജി മോഹന്‍ദാസ് ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി രാമന്, ബ്ലോക്ക് പഞ്ചായത്തംഗം മേനുജാ പ്രതാപന്,സുമൈറാ ബഷീര്‍,റീന ഗോപി ,ഷാജു മാളിയേക്കല്‍,ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.പി.കെ ഗീത, മെഡിക്കല്‍ ഓഫിസര്‍ ഡോ.സുമ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."