HOME
DETAILS
MAL
പ്രവാചക നിന്ദ: പ്രതിയെ റിമാന്‍ഡ് ചെയ്തു
backup
August 15 2017 | 02:08 AM
നടുവണ്ണൂര്‍: പ്രവാചകനെ അവഹേളിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രതിയെ പേരാമ്പ്ര കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തൃക്കുറ്റിശ്ശേരി നോര്‍ത്ത് യൂനിറ്റ് ഡി.വൈ.എഫ്.ഐ സെക്രട്ടറി കരുവള്ളി മീത്തല്‍ അഞ്ജിത്ത് രാജിനെയാണ് (20) റിമാന്‍ഡ് ചെയ്തത്.
മുസ്‌ലിം ലീഗ് കോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി നല്‍കിയ പരാതിയിലാണ് ബാലുശ്ശേരി പൊലിസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."