HOME
DETAILS
MAL
നഗരസഭക്കെതിരേ യൂത്ത് ലീഗ് പ്രക്ഷോഭത്തിന്
backup
August 10 2016 | 21:08 PM
പെരിന്തല്‍മണ്ണ: ദിനംപ്രതി നഗരത്തിലെത്തുന്ന ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കുന്നതില്‍ പരാജയപ്പെട്ട ഭരണസമിതിക്കെതിരെ മുനിസിപ്പല്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. പുതിയ ബസ് സ്റ്റാന്‍ഡ് ഉടന്‍ യാഥാര്‍ഥ്യമാക്കുക, ഷോപ്പിംഗ് കോംപ്ലക്‌സിനു സമീപം ബസ്‌ബേ നിര്‍മിക്കുക, ഇ-ടോയ്‌ലറ്റ് സംവിധാനം ഒരുക്കുക തുങ്ങിയ കാര്യങ്ങള്‍ ചൂ@ണ്ടിക്കാട്ടി നഗരസഭാ അധികൃതര്‍ക്ക് നിവേദനം നല്‍കും. പ്രസിഡന്റ് വി.ടി ഷരീഫ് അധ്യക്ഷനായി. മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് നഹാസ് പാറക്കല്‍ ഉദ്ഘാടനം ചെയ്തു. ഹബീബ് മണ്ണേങ്ങല്‍, പി.പി സക്കീര്‍, പി.ടി മുറാദ്, നൗഫല്‍ നസീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."