HOME
DETAILS
MAL
നദാലിനും പ്ലിസ്‌കോവയ്ക്കും ജയം
backup
August 18 2017 | 02:08 AM
മേസന്‍: സിന്‍സിനാറ്റി വെസ്റ്റേണ്‍ ആന്‍ഡ് സതേണ്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ റാഫേല്‍ നദാലിനും കരോലിന പ്ലിസ്‌കോവയ്ക്കും ജയം.
ആദ്യ റൗണ്ട് പോരാട്ടത്തില്‍ റിച്ചാര്‍ഡ് ഗാസ്‌കെറ്റിനെയാണ് നദാല്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 6-4. പ്ലിസ്‌കോവ റഷ്യയുടെ നതാലിയ വികല്യാന്‍സ്‌തേവയെ പരാജയപ്പെടുത്തുകയായിരുന്നു സ്‌കോര്‍ 6-2, 6-3. അതേസമയം വീനസ് വില്യംസിനെ ക്വാളിഫയര്‍ താരം അട്ടിമറിച്ചു. ആഷ്‌ലി ബാര്‍ട്ടിയാണ് വീനസിനെ വീഴ്ത്തിയത്. സ്‌കോര്‍ 6-3, 2-6, 6-2.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."