HOME
DETAILS
MAL
ആമില സംഗമം നടത്തി
backup
August 10 2016 | 22:08 PM
തേഞ്ഞിപ്പലം: എസ്.വൈ.എസ് തേഞ്ഞിപ്പലം പഞ്ചായത്ത് ആമില സംഗമവും ലീഡേഴ്‌സ് മീറ്റും ചേളാരി ഇസ്‌ലാമിക് സെന്ററില്‍ നടന്നു.
എസ്.വൈ.എസ് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് എ അശ്‌റഫ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പി.വി ശറഫുദ്ദീന്‍ ഹാജി ദേവതിയാല്‍ അധ്യക്ഷനായി. അബ്ദുറഹീം മാസ്റ്റര്‍ ചുഴലി പദ്ധതി അവതരിപ്പിച്ചു. അഹമ്മദ് വാഫി കക്കാട് ക്ലാസെടുത്തു. വി.എ റഷീദ്, എസ്.എം തങ്ങള്‍ ചേളാരി, നജീബ് ചേളാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."