HOME
DETAILS
MAL
ജീന്‍പോളിനും ശ്രീനാഥ് ഭാസിയ്ക്കും മുന്‍കൂര്‍ ജാമ്യം
backup
August 18 2017 | 09:08 AM
തിരുവനന്തപുരം: യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സംവിധായകന് ജീന്‍ പോള്‍ ലാലിനും മറ്റ് മൂന്ന് പേര്‍ക്കും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എറണാങ്കുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജീന്‍ പോളിനെ കൂടാതെ നടന് ശ്രീനാഥ് ഭാസി, അനൂപ് വേണുഗോപാല്‍, സഹസംവിധായകന് അനിരുദ്ധന് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."