HOME
DETAILS
MAL
നോട്ടറി നിയമനം
backup
August 22 2017 | 20:08 PM
തിരുവനന്തപുരം: ചുവടെ പറയുന്നവരെ പേരിനൊപ്പമുള്ള പ്രദേശത്തേക്ക് നോട്ടറിയായി അഞ്ചുവര്‍ഷത്തേക്ക് പുനര്‍നിയമിച്ച് ഉത്തരവായി. ടി. സദാശിവന് ചെട്ട്യാര് (തിരുവനന്തപുരം റവന്യൂ ജില്ല), കെ.ആര്. തുളസീധരന്‍ നായര്‍ (തിരുവനന്തപുരം റവന്യൂ ജില്ല), ഫ്രാന്‍സിസ് ജെ. വട്ടക്കുഴി (ഇടുക്കി റവന്യൂ ജില്ല), എ. കമറുദ്ദീന് (പാലക്കാട് റവന്യൂ ജില്ല), വി.പി. ജ്യോത്സ്്ന (കണ്ണൂര്‍ താലൂക്ക്), എ. അബ്ദുള്‍ അസീസ് (തലശ്ശേരി താലൂക്ക്), ജൂഡി ഡിസില്‍വ (വയനാട് റവന്യൂ ജില്ല), സി.എം. നിര്‍മലാദേവി (തലശ്ശേരി താലൂക്ക്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."