HOME
DETAILS
MAL
എയര്‍ ഇന്ത്യ സി.എം.ഡിയായി രാജീവ് ബന്‍സാല്‍ ചുമതലയേറ്റു
backup
August 24 2017 | 13:08 PM
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ചെയര്മാന് ആന്റ് മാനേജിങ് ഡയരക്ടറായി മുതിര്‍ന്ന ഐ.എ.എസ് ഓഫിസര്‍ രാജീവ് ബന്‍സാല്‍ ചുമതലയേറ്റു. കടം കുറയ്ക്കുമെന്ന വാഗ്ദാനത്തോടെയാണ് ബന്‍സാലിന്റെ അധികാരമേറ്റെടുക്കല്‍.
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എയര്‍ ഇന്ത്യയ്ക്ക് നിലവില്‍ 50,000 കോടി രൂപയിലധികം കടമുണ്ട്.
അശ്വനി ലോഹനി രാജിവച്ച ഒഴിവിലേക്കാണ് ബന്‍സാലിനെ നിയമിച്ചത്. റെയില്‍വ്വേ ബോര്‍ഡ് ചെയര്‍മാനായി സ്ഥാനമേല്‍ക്കാനാണ് ലോഹനി എയര്‍ ഇന്ത്യയില്‍ നിന്ന് ഒഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."