HOME
DETAILS
MAL
കവിതാ സമാഹാരം പ്രകാശനം
backup
August 25 2017 | 02:08 AM
മൂവാറ്റുപുഴ: സിന്ധു ഉല്ലാസ് എഴുതിയ മഴയിലേക്ക് തുറക്കുന്ന ജാലകം കവിതാ സമാഹാരത്തിന്റെ പ്രകാശനം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ആഡിറ്റോറിയത്തില്‍ ഡോ. ധര്‍മ്മരാജ് അടാട്ട് നിര്‍വഹിക്കും . ഡോ. സുനില്‍ പി. ഇളയിടം പുസ്തകം ഏറ്റുവാങ്ങി മുഖ്യപ്രഭാഷണം നടത്തും.
വി.ആര്‍.എ ലൈബ്രറി പ്രസിഡന്റ് എ. വിശ്വനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."