HOME
DETAILS
MAL
സ്വാശ്രയ പ്രവേശനം: സുപ്രിംകോടതിയുടെ ഇടക്കാലവിധി തിങ്കളാഴ്ച്ച
backup
August 25 2017 | 08:08 AM
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സുപ്രിംകോടതി തിങ്കളാഴ്ച്ച ഇടക്കാല വിധി പ്രസ്താവിക്കും. പ്രവേശനത്തിന്റെ സമയപരിധി നീട്ടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പ്രവേശന സമയത്ത് വിദ്യാര്‍ഥികളില്‍ നിന്നും ബോണ്ടാണോ ഗ്യാരണ്ടിയാണോ സ്വീകരിക്കേണ്ടതെന്ന കാര്യവും തിങ്കളാഴ്ച്ച തീരുമാനിച്ചേക്കും.
സ്വാശ്രയ ഫീസ് സംബന്ധിച്ച് ഹൈക്കോടതി നല്കിയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതി ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."