HOME
DETAILS
MAL
ബ്ലൂവെയില്‍ ഗെയിമിനെതിരേ സര്‍ക്കാര്‍
backup
August 25 2017 | 19:08 PM
ഭുവനേശ്വര്‍: ബ്ലുവെയില്‍ ഗെയിമില്‍ അകപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ഗെയിമിന്റെ ലിങ്ക് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ പൊലിസിന് നിര്‍ദേശം നല്കി.
ബ്ലുവെയില്‍ മാത്രമല്ല, സമാന രീതിയിലുള്ള മറ്റു ഗെയിമുകളും സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും നിര്‍ദേശം നല്‍കിയതായി സംസ്ഥാന ഡി.ജി.പി കെ.ബി സിങ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."