HOME
DETAILS
MAL
സ്വാതന്ത്ര്യദിനം: വിദ്യാര്‍ഥികള്‍ക്കു പാസ് അനുവദിക്കണം
backup
August 11 2016 | 19:08 PM
കാസര്‍കോട്: ജില്ലയില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ സംബന്ധിക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് ഈ മാസം 15ന് ബസുകളില്‍ യാത്രാ ഇളവ് അനുവദിക്കണമെന്ന് ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."