HOME
DETAILS
MAL
രാജീവ് ഗൗബ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റു
backup
August 31 2017 | 08:08 AM
ന്യൂഡല്‍ഹി: രാജീവ് ഗൗബയെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റു. 1982 ബാച്ച് ജാര്‍ഖണ്ഡ് കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ നഗര വികസനമന്ത്രാലയസെക്രട്ടറിയാണ് രാജീവ് ഗൗബ.
1982 ബാച്ചിലെ ജാര്‍ഖണ്ഡ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണു രാജീവ് ഗൗബ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."