HOME
DETAILS

സര്‍ക്കാരും മാനേജ്‌മെന്റുകളും ഗൂഡാലോചന നടത്തിയെന്ന് ചെന്നിത്തല

  
backup
September 01 2017 | 06:09 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%87%e0%b4%9c%e0%b5%8d%e2%80%8c%e0%b4%ae%e0%b5%86%e0%b4%a8-3

 

കോട്ടയം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മില്‍ ഗൂഡാലോചന നടത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ആരോഗ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ ധാര്‍മ്മികമായ അവകാശമില്ലെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താ സമ്മളനത്തില്‍ വ്യക്തമാക്കി . സര്‍ക്കാര്‍ ബാങ്ക് ഗ്യാരന്റി നല്‍കും എന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുന്നു. ഈ അവസരം മുതലാക്കാന്‍ അന്യ സംസ്ഥാന ലോബി സജീവമായി രംഗത്തുണ്ട്.
രാജേന്ദ്രബാബു കമ്മിറ്റി ഒരാഴ്ചക്കകം അന്തിമ ഫീസ് നിശ്ചയിച്ച് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കണം . ഇത് നേരത്തെ ചെയ്യാമായിരുന്നുവെങ്കിലും ചെയ്തില്ല. കമ്മിറ്റി യഥാ സമയം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഒഴിവാകുമായിരുന്നു.
കോടതി ഇടപെടലും ഒഴിവാക്കാമായിരുന്നു. സമ്പന്നര്‍ക്ക് മാത്രമായി കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസം മാറിയിരുക്കുകയാണ്. ഇത് യാദൃശ്ചികമല്ല. വന്‍ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഇതിന്റെ ഉത്തരവാദിത്വമുണ്ട്. ഫീസ് 11 ലക്ഷമാക്കിയതോടെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുക്കാതെ പിന്മാറി. പ്രവേശനം നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അവസരമൊരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  17 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  17 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  17 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  18 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  18 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  18 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  19 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  19 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  20 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  20 hours ago