HOME
DETAILS

ടി.എ റസാഖ് ഉറവ വറ്റാത്ത സൗഹൃദത്തിന്റെ നീര്‍ച്ചാല്‍: ജോണ്‍ പോള്‍

  
backup
September 03 2017 | 06:09 AM

%e0%b4%9f%e0%b4%bf-%e0%b4%8e-%e0%b4%b1%e0%b4%b8%e0%b4%be%e0%b4%96%e0%b5%8d-%e0%b4%89%e0%b4%b1%e0%b4%b5-%e0%b4%b5%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b8%e0%b5%97

 

കോഴിക്കോട്: ടി.എ റസാഖ് ഉറവ വറ്റാത്ത സൗഹൃദത്തിന്റെ നീര്‍ച്ചാലായിരുന്നുവെന്ന് തിരക്കഥാകൃത്ത് ജോണ്‍ പോള്‍. ടി.എ റസാഖ് സൗഹൃദ വേദി സംഘടിപ്പിച്ച 'സിനിമയ്ക്കപ്പുറം റസാഖ് ' എന്ന ടി.എ റസാഖ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിത പ്രതിസന്ധികളെ നര്‍മത്തില്‍ ചാലിച്ച് പകുത്തു തന്നാണ് അദ്ദേഹം നമ്മോട് വിട പറഞ്ഞത്. സിനിമയില്‍ ചുറ്റുമുള്ള സമൂഹത്തിന്റെ ഉത്കണ്ഠകള്‍ പ്രകടമാക്കാന്‍ റസാഖിലെ മനുഷ്യസ്‌നേഹിക്ക് സാധിച്ചെന്നും കാപട്യമില്ലാത്ത പച്ചമനുഷ്യനായിരുന്നു റസാഖെന്നും ജോണ്‍ പോള്‍ അനുസ്മരിച്ചു. 
കെ.പി സുധീര അധ്യക്ഷയായി. ഡോ. എം.കെ മുനീര്‍ എം.എല്‍.എ, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, പി.വി ഗംഗാധരന്‍, ചലചിത്രതാരം വിനീത്, ടി.പി ബാലന്‍, ഷാജൂണ്‍ കാര്യാല്‍, പി. ദാമോദരന്‍, ഹംസ കൈനിക്കര, പി. വി ജയരാജ്, പി. ഷാജഹാന്‍, ആശിഖ് ചെലവൂര്‍ സംസാരിച്ചു. ഡോ. പി.പി വേണുഗോപാല്‍ സ്വാഗതവും ടി. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago