HOME
DETAILS
MAL
ഓണം സ്‌പെഷല്‍ പഞ്ചസാര
backup
September 03 2017 | 06:09 AM
കോഴിക്കോട്: ജില്ലയിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമുള്ള ഓണം സ്‌പെഷല്‍ പഞ്ചസാര ഈ മാസം 16 വരെ ബന്ധപ്പെട്ട റേഷന്‍ കടകളില്‍നിന്നു കിലോ ഗ്രാമിന് 22 രൂപ നിരക്കില്‍ ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."