HOME
DETAILS

ഐ.പി.എല്‍ സംപ്രേഷണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി സ്റ്റാര്‍

  
backup
September 05, 2017 | 11:50 PM

%e0%b4%90-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b4%a3%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%82


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) സംപ്രേക്ഷണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. അഞ്ച് വര്‍ഷത്തേക്കുള്ള സംപ്രേഷണാവകാശം 16,347.50 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഇന്ത്യ നേടിയത്. ടെലിവിഷന്‍ സംപ്രേഷണത്തിന് പുറമെ ഡിജിറ്റല്‍ സംപ്രേഷണവും സ്റ്റാറിന് ലഭിച്ചു. 2018, 2022 കാലയളവിലെ സംപ്രേഷണാവകാശമാണ് ലേലത്തിലൂടെ നിര്‍ണയിച്ചത്. സോണിയുടെ പ്രതീക്ഷ തല്ലിക്കെടുത്തിയാണ് പണമൊഴുകുന്ന ലീഗിന്റെ സംപ്രേഷണ അവകാശം സ്റ്റാര്‍ ഗ്രൂപ്പ് പിടിച്ചെടുത്തത്. കഴിഞ്ഞ സീസണില്‍ 8200 കോടി കിട്ടിയ സ്ഥാനത്താണ് ഇരട്ടി മൂല്യത്തിന് ഇത്തവണത്തെ അവകാശം ബി.സി.സി.ഐ സ്റ്റാറിന് നല്‍കുന്നത്. നേരത്തെ സോണി പിക്‌ചേഴ്‌സ് 10 വര്‍ഷത്തേക്കായിരുന്നു കരാര്‍ സ്വന്തമാക്കിയത്.
പുതിയ ലേലമനുസരിച്ച് ഒരു ഐ.പി.എല്‍ മത്സരത്തിന്റെ സംപ്രേഷണ മൂല്യം 55 കോടി രൂപയാകും. നേരത്തെ മൂല്യം 15 കോടി രൂപയായിരുന്നു. ഐ.പി.എല്‍ വിതരണാവകാശം സ്വന്തമാക്കാന്‍ 24 കമ്പനികള്‍ ടെന്‍ഡര്‍ വിവരങ്ങള്‍ വാങ്ങിയിരുന്നെങ്കിലും 14 കമ്പനികള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രൊജക്റ്റ് ഇറ്റ്': ബുർജ് ഖലീഫയുടെ ഫേസഡ് ലൈറ്റ് ഷോ ഡിസൈൻ ചെയ്യാൻ സുവർണ്ണാവസരം; എങ്ങനെ പങ്കെടുക്കാം?

uae
  •  5 days ago
No Image

വിഴിഞ്ഞം ഓഹരി കൈമാറ്റം: ചർച്ചകൾ എൽ.ഡി.എഫ് സർക്കാരിൻെറ കാലം മുതൽ; വി.ഡി. സതീശൻ

Kerala
  •  5 days ago
No Image

ചാത്തന്നൂര്‍ എംഎല്‍എ ബി.ബി. ഗോപകുമാറിന് വധഭീഷണി, അസഭ്യവര്‍ഷം; പൊലിസ് കേസെടുത്തു

Kerala
  •  5 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍ ദക്ഷിണേന്ത്യയിലേക്ക്; ഡി.ജി.പിമാരുമായുള്ള യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി

Kerala
  •  5 days ago
No Image

കുംഭമേള വൈറല്‍ താരത്തിന് തിരിച്ചടി; പെണ്‍കുട്ടിക്ക് നല്‍കിയ പൊലിസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു

Kerala
  •  5 days ago
No Image

അഞ്ച് വര്‍ഷമായി കസ്റ്റഡിയിലെടുത്ത ജെ.സി.ബി വിട്ടുനല്‍കാതെ വനംവകുപ്പ്; ഉടമയുടെ ആത്മഹത്യ ഭീഷണി, പിന്നാലെ ഇടപെട്ട് മന്ത്രി

Kerala
  •  5 days ago
No Image

'കോടതിയോട് ഏറ്റുമുട്ടാന്‍ നില്‍ക്കരുത്, ഒരു സര്‍ക്കാരിനും രക്ഷിക്കാനാവില്ല'; കെ.ബിജുവിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം, മാപ്പപേക്ഷ കോടതി തള്ളി

Kerala
  •  5 days ago
No Image

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: പി. വിജയഭാനുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു

National
  •  5 days ago
No Image

ഹൈക്കോടതി പ്ലീഡര്‍ നിയമനത്തില്‍ വീണ്ടും വിവാദം; എസ്.എഫ്.ഐ മുന്‍നേതാവിന്റെ നിയമനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി കെ.എസ്.യു

Kerala
  •  5 days ago
No Image

മഹാരാഷ്ട്രയില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ ഭൂമി ഇടപാടുകള്‍ പരിശോധിക്കും; മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട്

National
  •  5 days ago