HOME
DETAILS

ലെനോവ കെ 8 പ്ലസ്

  
backup
September 06, 2017 | 7:55 AM

%e0%b4%b2%e0%b5%86%e0%b4%a8%e0%b5%8b%e0%b4%b5-%e0%b4%95%e0%b5%86-8-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d

ന്യൂഡല്‍ഹി: ലെനോവയുടെ K 8 സീരീസ് സ്മാര്‍ട് ഫോണിലെ പുതിയ പതിപ്പായ K8 പ്ലസ് പുറത്തിറക്കി. ബുധനാഴ്ചയാണ് കമ്പനി പുതിയ ഫോണ്‍ പുറത്തിറക്കിയത്. നിരവധി ഓഫറുകളുമായാണ് ഫോണിന്റെ വരവ്. മോട്ടോ പള്‍സിന്റെ ഹെഡ്‌ഫോണ്‍,പതിനായിരം രൂപ വരെ എക്‌സ്‌ചേഞ്ച് സൗകര്യം,ജിയോയുടെ 30 ജി.ബി ഡാറ്റ എന്നിങ്ങനെ പോകുന്നു ആനുകൂല്യങ്ങള്‍.

5.2 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേ,4000 എം.എ.എച്ച് ബാറ്ററി,3 ജി.ബി റാം,32 ജി.ബി മെമ്മറി സ്റ്റോറേജ്,13+5 എം.പി പിന്‍ ക്യാമറ,8 എം.പി സെല്‍ഫി ക്യാമറ എന്നിവയാണ് പ്രത്യേകതകള്‍. 10,999 രൂപയാണ് ആരംഭ വില.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാര്‍ തൊഴിലാളി മരിച്ചു 

Kerala
  •  2 days ago
No Image

ധര്‍മടത്ത് പിണറായി വിജയന്റെ ഭൂരിപക്ഷം കുറയും; 89 സീറ്റ് യുഡിഎഫിന്; ബേപ്പൂരില്‍ ജയിക്കും; എക്‌സിറ്റ് പോളിന് മുന്‍പ് സര്‍വേ റിപ്പോര്‍ട്ടുമായി പിവി അന്‍വര്‍ 

Kerala
  •  2 days ago
No Image

കത്തിച്ച ബൈക്കിന് പകരം വി. കുഞ്ഞികൃഷ്ണന്റെ അനുയായിക്ക് 10 രൂപ ചലഞ്ചിലൂടെ പുതിയ ബൈക്ക്

Kerala
  •  2 days ago
No Image

കല്യാണത്തിനും ഇനി 'ആനവണ്ടി' തന്നെ മാസ്; കെഎസ്ആര്‍ടിസി ബുക്കിങില്‍ വര്‍ധനവ്

Kerala
  •  2 days ago
No Image

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന കൗണ്‍സിലിങ് സെഷനിടയില്‍ പെണ്‍മക്കളെ പൊലിസ് സ്‌റ്റേഷനില്‍ ഉപേക്ഷിച്ച് ദമ്പതികള്‍ സ്ഥലംവിട്ടു

National
  •  2 days ago
No Image

യുദ്ധത്തില്‍ നഷ്ടം അമേരിക്കക്ക്, ഇറാന്‍ തകര്‍ന്നെന്ന വാദം പച്ചക്കള്ളമെന്നും ജെ.ഡി വാന്‍സ്; യു.എസ് ആയുധശേഖരം സുരക്ഷിതമെന്ന പെന്റഗണ്‍ റിപ്പോര്‍ട്ടിന്റെ ആധികാരികത ചോദ്യം ചെയ്ത് യു.എസ് വൈസ് പ്രസിഡന്റ്

International
  •  2 days ago
No Image

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; കൃത്യം നടത്തിയത് സജി ഒറ്റയ്ക്ക്, ചുരുള്‍ അഴിച്ചത് നാട്ടുകാരുടെ സംശയം  

Kerala
  •  2 days ago
No Image

ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ വയോധികയുടെ 1.8 കോടി തട്ടി; അഞ്ച് പേര്‍ക്കെതിരേ സി.ബി.ഐ കുറ്റപത്രം

Kerala
  •  2 days ago
No Image

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം: ടോമിന്‍ തച്ചങ്കരിക്ക് 250 രൂപ പിഴയില്‍ ഒതുക്കി എം.വി.ഡി

Kerala
  •  2 days ago
No Image

രോഗിയുടെ രക്തം വീണു; ആംബുലന്‍സ് കഴുകാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു; ക്രൂരത കാട്ടിയ ജീവനക്കാരെ പിരിച്ചുവിട്ടു

National
  •  2 days ago