HOME
DETAILS
MAL
യാത്രയയപ്പ് നല്‍കി
backup
August 11 2016 | 21:08 PM
പരപ്പനങ്ങാടി: ഉള്ളണം ടൗണ്‍ മുസ്‌ലിംലീഗ് ഉള്ളണം മേഖലയില്‍ നിന്നു ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയപ്പ് നല്‍കി. സ്വാലിഹ് മാഹിരി ഉദ്ഘാടനം ചെയ്തു. വി.പി കോയഹാജി അധ്യക്ഷനായി. നൗഷാദ് ചെട്ടിപ്പടി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദലി മാസ്റ്റര്‍ ഉള്ളണം, പി.പി ഹസ്സന്‍ ഹാജി, എ ഉസ്മാന്‍, അസീസ് ഉള്ളണം, ഷഫീഖ് ചെമ്പന്‍, ഹംസ മാളിയേക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."