HOME
DETAILS
MAL
ധനസഹായത്തിന് അപേക്ഷിക്കാം
backup
September 09 2017 | 06:09 AM
മലപ്പുറം: പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തതും ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ളതും സാമ്പത്തികമായി വിഷമതകള്‍ അനുഭവിക്കുന്നവരുമായ വിമുക്ത ഭടന്മാര്‍ക്കും അവരുടെ വിധവകള്‍ക്കുമുള്ള 2017-18 വര്‍ഷത്തെ ജില്ലാ സൈനിക ബോര്‍ഡില്‍നിന്നുള്ള ധസസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദവിവരങ്ങളും ജില്ലാ സൈനികക്ഷേമ ഓഫിസില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."