HOME
DETAILS
MAL
മനസ്സൊരുമ 2017
backup
September 11 2017 | 06:09 AM
കോഴിക്കോട്: കുനിങ്ങാട് പൊയില്‍ പീടിക ജുമാമസ്ജിദ് ദര്‍സ് വിദ്യാര്‍ത്ഥി കൂട്ടായ്മ മനസ്സൊരുമ -2017 എന്ന പേരില്‍ ഏകദിന ക്യാംപ് സംഘടിപ്പിക്കുന്നു.
നാളെ (ചൊവ്വാഴ്ച) വൈകിട്ട് 6.30ന് പൊയില്‍ പീടിക ജുമാ മസ്ജിദ് പരിസരത്തുള്ള കാങ്ങാട്ട് ഓര്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാചി. പരിപാടിക്ക് പ്രശസ്ത മന:ശാസ്ത്രജ്ഞന്‍ ഡോ. ബി.എം മുഹ്‌സിന്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847124119, 9656111121.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."