HOME
DETAILS
MAL
നാടുകാണി മഖാം തകര്‍ത്തവരെ പിടികൂടണം
backup
September 12 2017 | 01:09 AM
മലപ്പുറം: വഴിക്കടവിനടുത്ത നാടുകാണി മുഹമ്മദ് സ്വാലിഹ് മഖാം തകര്‍ക്കുകയും നേര്‍ച്ചപ്പെട്ടി പൊളിച്ച് പണം കവരുകയും ചെയ്ത പ്രതികളെ ഉടന്‍ പിടികൂടണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."