HOME
DETAILS
MAL
ബാങ്കുകളില്‍ അവസരങ്ങള്‍
backup
August 12 2016 | 01:08 AM
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഓഫിസര്‍, ക്ലര്‍ക്ക് തസ്തികകളിലായി 1,315 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറല്‍ ഓഫിസേഴ്‌സ് എം.എം.ജി.എസ് , ജനറല്‍ ഓഫിസേഴ്‌സ് എം.എം.ജി.എസ് , സെക്യൂരിറ്റി ഓഫിസേഴ്‌സ് എം.എം.ജി.എസ് , ക്ലര്‍ക്ക് (ലോ ഗ്രാജ്വേറ്റ്‌സ്), ക്ലര്‍ക്ക് (അഗ്രികള്‍ചറല്‍ ഗ്രാജ്വേറ്റ്‌സ്), ഓഫിസര്‍ (നോണ്‍ കണ്‍വന്‍ഷനല്‍) ജെ.എം.ജി.എസ്, ക്ലര്‍ക്ക് (നോണ്‍ കണ്‍വെന്‍ഷനല്‍) തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍.
അപേക്ഷിക്കേണ്ട രീതിയും കൂടുതല്‍ വിവരങ്ങളും www.bankofmaharasthra.in വെബ്‌സൈറ്റില്‍.
അപേക്ഷിക്കാവുന്ന അവസാന തിയതി: സെപ്റ്റംബര്‍ 09
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."