HOME
DETAILS
MAL
കെ.എം മാണിയുടെ ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി
backup
September 14 2017 | 01:09 AM
കൊച്ചി: ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിനെതിരേ മുന്‍മന്ത്രി കെ.എം മാണി നല്കിയ ഹരജിയില്‍ സര്‍ക്കാരിനോട് വിശദീകരണം നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. വിജിലന്‍സ് രണ്ടു തവണ അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവ് ലഭിച്ചില്ലെന്നും വീണ്ടും അന്വേഷണം നടത്തുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കെ.എം മാണി ഹൈക്കോടതിയെ സമീപിച്ചത്. ഹരജി ഒക്ടോബര്‍ നാലിന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."