HOME
DETAILS

വേണം പരിരക്ഷാക്കൂട്ടം

  
backup
September 14, 2017 | 2:15 AM

%e0%b4%b5%e0%b5%87%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82

റെഫ്രിജറേറ്ററുകള്‍, ശീതീകരിച്ച വാഹനങ്ങള്‍, സ്‌പ്രേയറുകള്‍, എയര്‍കണ്ടീഷണറുകള്‍ തുടങ്ങിയവ ഓസോണിനെ തകര്‍ക്കുന്നവയാണ്. ഇവയില്‍ നിന്ന് ഓസോണ്‍ വിനാശകാരികള്‍ പ്രവഹിക്കുന്നുണ്ട്. ഇതിനെതിരെ ബോധവല്‍ക്കരണം അത്യാവശ്യമാണ്. ഓസോണ്‍ പരിരക്ഷ ഏതൊരാളിന്റെയും കടമയും ചുമതലയുമാണ് എന്ന ബോധമാണ് വേണ്ടത്.
-ഓസോണ്‍ പരിരക്ഷ- സൗഹൃദറാലി. ഉപന്യാസരചന, ക്വിസ്, പ്രശ്‌നോത്തരി പരിസ്ഥിതി ബ്ലോഗ് ഉണ്ടാക്കല്‍ ഇവയെല്ലാം ദിനാചരണങ്ങളില്‍ ഒതുങ്ങിപ്പോകരുത്. എപ്പോഴും മനസിലുണ്ടാകേണ്ടതും പ്രവര്‍ത്തിയില്‍ ഒപ്പം കൊണ്ടുനടക്കുന്നതുമാകണം ഇവയെല്ലാം.
പോസ്റ്ററുകള്‍ അത്യാവശ്യമായി വേണ്ട ഒരു ദിനമാണിത്. ഓസോണ്‍ തുളയിലൂടെ മാരകമായ രശ്മികള്‍ വന്ന് ഭൂമിയ്ക്കും ജന്തുജാലങ്ങള്‍ക്കും ആപത്തുകള്‍ വരുത്തിവെക്കുന്നത് ചിത്രീകരിക്കാന്‍ കൂട്ടുകാര്‍ ഒരുങ്ങണം. പട്ടണങ്ങളിലും പൊതുജനശ്രദ്ധ പതിയുന്നിടത്തും ഇവ പതിപ്പിക്കണം.
പരിസ്ഥിതിയെ തകര്‍ക്കുന്ന കാരണങ്ങള്‍ കാണിക്കുന്ന ഡോക്യൂമെന്ററികള്‍ പ്രദര്‍ശിപ്പിക്കണം. വിവിധ ചാനലുകളില്‍ നിന്ന് ഇവ റെക്കോര്‍ഡ് ചെയ്‌തെടുക്കാം.
വിദ്യാലയം കേന്ദ്രമാക്കി ഒരു'ഓസോണ്‍ പരിരക്ഷാക്കൂട്ടം' ഉണ്ടാക്കാം. ചുറുചുറുക്കുള്ള കൂട്ടുകാര്‍ ഈ കൂട്ടായ്മയെ ഊര്‍ജസ്വലമാക്കട്ടെ. അതിന്റെ നേതൃത്വത്തിലാകട്ടെ പ്രവര്‍ത്തനങ്ങള്‍. വൈകിയിട്ടില്ല. ഓസോണിനെയും ജന്തുജാലങ്ങളെയും പരിരക്ഷിക്കാന്‍ തന്നാലായത് ചെയ്യും എന്ന പ്രതിജ്ഞയെടുത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നു മുതല്‍ നമുക്ക് തുടക്കം കുറിയ്ക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ത്രിശങ്കു'വിൽ ജലവിമാനം'; വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ സർവിസ് അനിശ്ചിതത്വത്തിൽ

tourism
  •  12 hours ago
No Image

കേന്ദ്രത്തിന്റെ കഞ്ഞിയില്‍ ഇനിയും 'പാറ്റ' വീഴും; കര്‍ഷ പ്രതിഷേധം മുതല്‍ ലേബര്‍ കോഡ് വരെ, മോദി സര്‍ക്കാറിനെ കാത്തിരിക്കുന്നത് ബഹുമുഖ പ്രതിസന്ധികള്‍

National
  •  12 hours ago
No Image

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kerala
  •  12 hours ago
No Image

6 വര്‍ഷം, 68,000 കേസുകള്‍; കാണാതായവരുടെ എണ്ണത്തില്‍ വര്‍ധനവ്‌

latest
  •  13 hours ago
No Image

ആക്രമണ- പ്രത്യാക്രമണങ്ങളില്ലാത്ത രണ്ടാം നാള്‍; ഇറാനുമായി ചര്‍ച്ചക്കൊരുങ്ങുന്നതായി യു.എസ്, സമാധാന പ്രതീക്ഷയില്‍ പശ്ചിമേഷ്യ

International
  •  13 hours ago
No Image

എംഎസ്എഫ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പി.കെ നവാസ് എം.എല്‍.എ പടിയിറങ്ങി; ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി വച്ചു

Kerala
  •  13 hours ago
No Image

അൽ ഐനിൽ ആദ്യ ഈന്തപ്പഴം ഫെസ്റ്റിവൽ തുടങ്ങി; 50 ലക്ഷം ദിർഹത്തിലേറെ സമ്മാനങ്ങളുമായി ഈന്തപ്പഴ മേള

uae
  •  13 hours ago
No Image

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണം, മീരാഭായ് ചാനുവിനിത് മൂന്നാം സ്വർണം 

International
  •  13 hours ago
No Image

  'സൈക്കിള്‍ തിരികെ നല്‍കിയാല്‍ അഞ്ച് ലക്ഷവും ജോലിയും': പ്രകാശന്‍ ചേട്ടന്റെ സൈക്കിള്‍ അടിച്ചുകൊണ്ട് പോയ കള്ളന് വന്‍ ഓഫറുമായി ബോബി ചെമ്മണ്ണൂര്‍

Kerala
  •  13 hours ago
No Image

ശബരിമല മില്‍മ നെയ്യ് ഇടപാടില്‍ വന്‍ ക്രമക്കേട്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, ആക്ഷേപമായി ടെന്‍ഡര്‍ വെട്ടിപ്പും വ്യാജ രേഖകളും

Kerala
  •  14 hours ago