HOME
DETAILS
MAL
അസ്താന ആറ്: സിറിയന്‍ സമാധാന ചര്‍ച്ചകള്‍ക്ക് കസാഖിസ്താനില്‍ തുടക്കം
backup
September 15 2017 | 01:09 AM
അസ്താന: സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനായി നടത്തുന്ന 'അസ്താന ആറ് ' യോഗം കസാഖിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ ആരംഭിച്ചു. റഷ്യ, തുര്‍ക്കി, ഇറാന്‍ എന്നീ രാഷ്ട്രങ്ങളുടെ മധ്യസ്ഥതയില്‍ സിറിയന്‍ സര്‍ക്കാര്‍- പ്രതിപക്ഷ അംഗങ്ങങ്ങളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യ ആക്രമണ ശൂന്യ പ്രദേശമായി ഉള്‍പ്പെടുത്താന്‍ യു.എന്നില്‍ ചര്‍ച്ച ചെയ്യുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."