HOME
DETAILS

അക്ഷരശ്രീ പുരസ്‌കാര സമര്‍പ്പണം നാളെ

  
backup
September 15 2017 | 02:09 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0-%e0%b4%b8%e0%b4%ae%e0%b4%b0%e0%b5%8d


ചേര്‍ത്തല: അക്ഷര സാംസ്‌കാരിക സംഘവും വിജയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രഥമ അക്ഷരശ്രീ പുരസ്‌കാര സമര്‍പ്പണവും ഓണോത്സവവും 16ന് ഉച്ചയ്ക്ക് രണ്ടിന് കളവംകോടം ശക്തീശ്വരം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. എ.എം.ആരിഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ടി.എസ്.അജയകുമാര്‍ അധ്യക്ഷത വഹിക്കും. കെ.കെ.മഹേശന്‍ മുഖ്യപ്രഭാഷണം നടത്തും.പ്രൊഫ.തോമസ് വി പുളിക്കന്‍,കെ.ആര്‍ സോമശേഖരപണിക്കര്‍,പി.ജി.ഗോപകുമാര്‍,ലെനിന്‍ജ്യോത്സ്യന്‍,സി.ബി.അര്‍ജ്ജുനന്‍,വൈശാഖ്,കെ.ജെ.അനില്‍കുമാര്‍ എന്നിവരാണ് വിവിധ മേഖലകളിലെ നിസ്തൂല സേവനത്തിന് പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ളവരെന്ന് പ്രസിഡന്റ് സര്‍ജു, ജനറല്‍സെക്രട്ടറി റ്റി.എസ് അജയകുമാര്‍,പി.സച്ചിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുർക്കിക്ക് ഇന്ത്യൻ തിരിച്ചടി; ടൂറിസം മേഖലയിൽ വൻ സാമ്പത്തിക നഷ്ടം

International
  •  2 months ago
No Image

കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം

Kerala
  •  2 months ago
No Image

 പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്‍കാന്‍ നാടൊരുങ്ങി, സംസ്‌കാരം ഇന്ന്

Kerala
  •  2 months ago
No Image

അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി

Kerala
  •  2 months ago
No Image

പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ

PSC/UPSC
  •  2 months ago
No Image

കണ്ണുതുറക്കൂ സർക്കാരേ; സമരം ചെയ്ത് നേടിയ റോഡ് നിർമാണ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു, തെരുവിൽ കുടിൽകെട്ടി സമരം നടത്തി ആദിവാസികൾ

Kerala
  •  2 months ago
No Image

ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ

Kerala
  •  2 months ago
No Image

ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്‌റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ 

International
  •  2 months ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച്, മൂന്നിടത്ത് അവധി

Weather
  •  2 months ago
No Image

സ്‌കൂൾ സമയമാറ്റം: ഇല്ലാത്ത നിർദേശത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണത്തിനു ശ്രമം, സമസ്തക്കെതിരെ വ്യാജവാർത്തയുമായി ഏഷ്യാനെറ്റും ജനം ടിവിയും, ദീപികയും

Kerala
  •  2 months ago