HOME
DETAILS
MAL
യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍
backup
August 12 2016 | 02:08 AM
പരവൂര്‍: യുവാവിനെ വീട്ടുപുരയിടത്തിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൂതക്കുളം ക്ഷേത്രത്തിന് സമീപം മലവിളാകം വീട്ടില്‍ ഗോപിനാഥപിള്ള വത്സലാദേവി ദമ്പതികളുടെ മകന്‍ കമല്‍കൃഷ്ണനെ (കണ്ണന്‍-38) ാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. ഇയാള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധനകള്‍ നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."