HOME
DETAILS
MAL
ബോട്ടുകള്‍ കളര്‍ കോഡിങ് നടത്തണം
backup
August 12 2016 | 02:08 AM
കൊല്ലം: തീരദേശ സുരക്ഷയുടെ ഭാഗമായി കളര്‍കോഡിങ് നടത്താത്ത ബോട്ടുകള്‍ അനധികൃത മത്സ്യബന്ധ യാനങ്ങളുടെ പരിധിയില്‍പ്പെടുത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഹള്ളില്‍ കടുംനീലയും വീല്‍ ഹൗസില്‍ ഓറഞ്ച് കളറുമാണ് വേണ്ടത്. കളര്‍ കോഡിങ് നടത്താത്ത
മത്സ്യബന്ധന ബോട്ടുകളുടെ ലൈസന്‍സ് പുതുക്കി നല്‍കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."