HOME
DETAILS
MAL
ഉപജില്ലാ കലോത്സവം: വിധികര്‍ത്താക്കളെ ക്ഷണിക്കുന്നു
backup
September 16 2017 | 19:09 PM
ഇടുക്കി: റവന്യൂ ജില്ലയില്‍ ഉള്‍പ്പെട്ട തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിവിധ ഉപജില്ലകളിലെ 2017-18ലെ കലോത്സവങ്ങളിലേക്ക് മാന്വല്‍ പ്രകാരമുള്ള ഇനങ്ങളില്‍ വിധി നിര്‍ണയം നടത്തുന്നതിനായി യോഗ്യരായ വിധികര്‍ത്താക്കളെ ക്ഷണിക്കുന്നു.താല്‍പര്യമുള്ള വിധികര്‍ത്താക്കള്‍ക്ക് ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ ഇ-മെയിലിലൂടെയോ സമര്‍പ്പിക്കാം. ഇ മെയില്‍: റലീവേീറൗുൗ്വവമ@ഴാമശഹ.രീാ. വിവരങ്ങള്‍ക്ക്. 9446507844.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."