HOME
DETAILS
MAL
ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചു
backup
September 16 2017 | 23:09 PM
തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ചുമതല കാലയളവില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ 17 ലേക്ക് മാറ്റി. നേരത്തെ കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടിനെതിരേ സമര്‍പ്പിച്ച ഹരജിയുടെ തുടര്‍വാദമാണ് കോടതി മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."