HOME
DETAILS
MAL
പീഡനശ്രമം: യുവാവിനെതിരേ കേസ്
backup
September 18 2017 | 02:09 AM
കൂത്തുപറമ്പ്: 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 35കാരനെതിരേ കൂത്തുപറമ്പ് പൊലിസ് കേസെടുത്തു. നീര്‍വേലി സ്വദേശി പത്മരാജന്‍ എന്ന രാജുവിനെതിരേയാണ് കേസ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ്‌ലൈനിനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പ്രതി ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."