HOME
DETAILS
MAL
ഗതാഗതം നിരോധിച്ചു
backup
September 18 2017 | 03:09 AM
ശ്രീകൃഷ്ണപുരം : നാട്ടുകല്‍ കടമ്പഴിപ്പുറം കലുങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ കരിമ്പുഴ കൂട്ടിലക്കടവ് പേഴുമട്ടവരെ സെപ്റ്റംബാര്‍ 18 മുതല്‍ ഒക്‌ടോബര്‍ 17 വരെ ഇ റോഡിലൂടെയുള്ള ഗതാഗതം നിരോധച്ചതായി മണ്ണാര്‍ക്കാട് പൊതുമരാമത്തു എഞ്ചിനീയര്‍ അറിയിച്ചു. ഇ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ പൊമ്പറ ബ്രഹ്മംചോല വഴി തിരിഞ്ഞു പോവേണ്ടത് ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."