HOME
DETAILS
MAL
മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിങ് 24ലേക്ക് മാറ്റി
backup
September 19 2017 | 05:09 AM
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഇന്നു ജില്ലയില്‍ നടത്താനിരുന്ന സിറ്റിങ് മാറ്റി. ഈ മാസം 24ന് രാവിലെ 11ന് കോഴിക്കോട് റസ്റ്റ് ഹൗസില്‍ സിറ്റിങ് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."