HOME
DETAILS

നീലേശ്വരം മത്സ്യ മാര്‍ക്കറ്റ്: ധീവരസഭ ഉപവാസ സമരം നടത്തും

  
backup
September 19, 2017 | 6:32 AM

%e0%b4%a8%e0%b5%80%e0%b4%b2%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d


നീലേശ്വരം: നീലേശ്വരത്തു മത്സ്യ മാര്‍ക്കറ്റ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ധീവരസഭ ഉപവാസ സമരം നടത്തും. ഒക്ടോബര്‍ രണ്ടിനു രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയായി മാര്‍ക്കറ്റ് ജങ്ഷനിലാണു സമരം. ബേക്കല്‍, ചിത്താരി, അജാനൂര്‍ കടപ്പുറം, പുഞ്ചാവി കടപ്പുറം, തൈക്കടപ്പുറം, അഴിത്തല, മരക്കാപ്പ് കടപ്പുറം, നീലേശ്വരം, കൊട്രച്ചാല്‍, കാടങ്കോട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കും.
അന്നേ ദിവസം മത്സ്യ മൊത്ത വിതരണവും ചില്ലറ വിപണനവും ഉണ്ടായിരിക്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ആലോചനായോഗം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.യു.എസ് ബാലന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മുട്ടത്ത് രാഘവന്‍ അധ്യക്ഷനായി. കെ. തമ്പാന്‍, നഗരസഭാ കൗണ്‍സലര്‍ ടി.പി ബീന, എം.കുഞ്ഞിരാമന്‍, ശംഭു ബേക്കല്‍, കെ. രവീന്ദ്രന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കപിലിനും,ധോണിക്കും,കോഹ്‌ലിക്കും ഒപ്പം ഇനി ഹർമൻപ്രീതും; ലോർഡ്‌സിൽ ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  2 days ago
No Image

ഹോര്‍മുസ് ഇനി അമേരിക്ക ഭരിക്കും; കപ്പല്‍ പാത ഉപയോഗിക്കുന്ന സമ്പന്ന രാജ്യങ്ങളില്‍ നിന്ന് ഫീസ് ഈടാക്കും; ട്രംപ് 

International
  •  2 days ago
No Image

മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി; യുഡിഎഫ് പ്രതിനിധി പുറത്തായി

Kerala
  •  2 days ago
No Image

800 രൂപയെടുക്കാൻ ബാങ്കിലെത്തിയ പെൺകുട്ടിയുടെ അക്കൗണ്ടിൽ 759 കോടി! ഞെട്ടിത്തരിച്ച് കുടുംബവും അധികൃതരും; വ്യാപക അന്വേഷണം

National
  •  2 days ago
No Image

'മെസ്സിയെ ഞങ്ങൾ കിടത്തിച്ചികിത്സിക്കും'; അർജന്റീനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇംഗ്ലണ്ട് താരം

Football
  •  2 days ago
No Image

വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; 45ഓളം പേര്‍ ആശുപത്രിയില്‍ 

Kerala
  •  2 days ago
No Image

യുഎഇയിലെ പ്രവാസികൾക്ക് പുതിയ യാത്രാ പ്രതിസന്ധി; പാസ്‌പോർട്ട് പുതുക്കാൻ അപ്പോയിന്റ്മെന്റ് കിട്ടാതെ നെട്ടോട്ടം

uae
  •  2 days ago
No Image

നേപ്പാളിൽ ബൈക്ക് ടാക്സി ഡ്രൈവറുടെ ആത്മഹത്യ: മേയർക്കെതിരെ ജനങ്ങൾ തെരുവിലേക്ക്, സംഘർഷം

International
  •  2 days ago
No Image

'ഏത് ടീമിനെയും ഏത് നിമിഷവും പുറത്താക്കാൻ റഫറിമാർക്ക് കഴിയും'; ലോകകപ്പിലെ റഫറിയിംഗിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് പരിശീലകൻ

Football
  •  2 days ago
No Image

പൊതുചടങ്ങിനിടെ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം; കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍ 

Kerala
  •  2 days ago