HOME
DETAILS
MAL
അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന് വീണ്ടും അനുമതി നിഷേധിച്ചു
backup
September 21 2017 | 09:09 AM
കൂടരഞ്ഞി: പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന് വീണ്ടും അനുമതി നിഷേധിച്ചു. നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. ചൊവ്വാഴ്ച്ചകകം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ഇല്ലെങ്കില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."