HOME
DETAILS
MAL
സ്‌കൂട്ടര്‍ യാത്രികരായ പെണ്‍കുട്ടികള്‍ കാറിലിടിച്ചു തെറിച്ചു; രക്ഷപ്പെട്ടത് തലനാരിഴക്ക്
backup
September 23 2017 | 06:09 AM
ന്യൂഡല്‍ഹി: സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികള്‍ കാറിലിടിച്ച് കീഴ്‌മേല്‍ മറിഞ്ഞു. പെണ്‍കുട്ടികളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മധ്യപ്രദേശിലെ തികംഗര്‍ ജില്ലയിലാണ് അപകടം.
തലനാരിഴക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. മൂന്ന് പെണ്‍കുട്ടികളാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. ഇവര്‍ മുന്‍പില്‍ പോകുന്ന കാറിനെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ എതിര്‍ ഭാഗത്ത് നിന്ന് വന്ന കാറിനിടയില്‍പ്പെട്ട ഇവരുടെ സ്‌കൂട്ടര്‍ ഇടിച്ച മൂവരും തെറിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
#WATCH: CCTV footage of collision b/w a car & a two-wheeler in MP's Tikamgarh; 3 girls on the two-wheeler survived the collision. pic.twitter.com/tjL7SboKjz
— ANI (@ANI) September 22, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."