HOME
DETAILS
MAL
മൂന്ന് തമിഴ് നടന്മാര്ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം
backup
September 24 2017 | 22:09 PM
ചെന്നൈ: ദക്ഷിണേന്ത്യന്‍ കലാകാരന്മാരുടെ സംഘടനാ ഭാരവാഹികളായ മൂന്ന് നടന്മാര്ക്കെതിരേ കേസെടുക്കാന്‍ മദ്രാസ് ഹൈക്കോടതി പൊലിസിന് നിര്‍ദേശം നല്കി. ജസ്റ്റിസ് എം.എസ്. രമേശാണ് നാസര്‍, വിശാല്‍, കാര്‍ത്തി എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. സംഘടനക്കുവേണ്ടി അനധികൃതമായി ഫണ്ട് ശേഖരിച്ചുവെന്ന പരാതിയിലാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."