HOME
DETAILS
MAL
നരോദ കേസ്: ജഡ്ജി സംഭവസ്ഥലം സന്ദര്‍ശിക്കും
backup
September 27 2017 | 02:09 AM
അഹമ്മദാബാദ്: 2002 നരോദ കലാപവുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി ഒക്ടോബര്‍ അഞ്ചിന് കലാപം നടന്ന പ്രദേശം നേരിട്ട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. പ്രദേശത്തിന്റെ ഭൂപ്രകൃതി നേരിട്ട് മനസിലാക്കുന്നതിനായാണ് സ്ഥലം സന്ദര്‍ശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."