HOME
DETAILS

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

  
Web Desk
November 23 2024 | 04:11 AM

UDFs Rahul Mankoottil Leads in Palakkad Municipality Surpassing BJPs Stronghold

പാലക്കാട്: ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പാലക്കാട് നഗരസഭയില്‍ ബി.ജെ.പിയെ വിറപ്പിച്ച് മുന്നേറുകയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. വോട്ടെണ്ണല്‍ മൂന്നാം റൗണ്ട് പിന്നിട്ടപ്പോള്‍ 1228 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുലിന്. കഴിഞ്ഞ തവണ ബി.ജെ.പിയുടെ മെട്രോമാന്‍ ഇ. ശരീധരന്‍ 4,200ലേറെ വോട്ടുകള്‍ക്ക് മുന്നിട്ട് നിന്നിരുന്നു. കഴിഞ്ഞ തവണ ഷാഫിപറമ്പില്‍ നേടിയ വോട്ടിനേക്കാള്‍ കൂടുതല്‍ രാഹുലിന് ലഭിച്ചിട്ടുണ്ട്.

പാലക്കാട്ട് ബി.ജെ.പി രണ്ടാം റൗണ്ടില്‍ 858 വോട്ടിന്റെ ലീഡ് നിലനിര്‍ത്തിയിരുന്നു. കല്‍പ്പാത്തി, കുമാരപുരം, നാരായണപുരം എന്നിവ ഉള്‍പ്പെടുന്ന മേഖലകളിലെ വോട്ടാണ് ആദ്യ റൗണ്ടില്‍ എണ്ണിയത്. ഈ റൗണ്ടില്‍ മാത്രം 2,000 വോട്ടിന്റെ ലീഡാണ് ബി.ജെ.പി ഇവിടെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, 700 വോട്ടുമാത്രമാണ് ലഭിച്ചത്. കല്‍പാത്തി അടക്കമുള്ള ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ കൃഷ്ണകുമാറിന് പ്രതീക്ഷിച്ച വോട്ടുകള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ട പീഡനം: 13 പേര്‍ കസ്റ്റഡിയില്‍, അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും

Kerala
  •  3 days ago
No Image

സൂപ്പർതാരം ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പുറത്ത്? ഇന്ത്യക്ക് വമ്പൻ തിരിച്ചടി

Cricket
  •  3 days ago
No Image

കഴിഞ്ഞ വര്‍ഷം ജിസിസിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ വ്യവസായി; ആരാണ് അബ്ദുല്ല അല്‍ ഗുറൈര്‍; യുഎഇയെ മാറ്റിമറിച്ച ശതകോടീശ്വരന്‍

uae
  •  3 days ago
No Image

'ഗസ്സയെ ചുട്ടെരിക്കൂ...'അന്ന് ആക്രോശിച്ചു; ഇന്ന് ആളിക്കത്തുന്ന തീക്കടലില്‍ വിലപിക്കുന്നു

International
  •  3 days ago
No Image

പുതിയ കപ്പിത്താന് കീഴിൽ കിവീസ് എത്തുന്നു; ചാമ്പ്യൻസ് ട്രോഫിക്കുള്ള ന്യൂസിലാൻഡ് ടീം ഇങ്ങനെ

Cricket
  •  3 days ago
No Image

കണങ്കാലിലെ പരുക്ക്, കമന്റേറ്റര്‍മാരുടെ വിമര്‍ശന ശരങ്ങള്‍; ഒടുവില്‍ തിരിച്ചുവരവിനൊരുങ്ങി മുഹമ്മദ് ഷമി

Cricket
  •  3 days ago
No Image

ചരിത്രം കുറിക്കാന്‍ വീണ്ടും ഐ.എസ്.ആര്‍.ഒ; ,സ്‌പെയിസ്ഡക്‌സ് ദൗത്യം ട്രയല്‍ പൂര്‍ത്തിയാക്കി, ഉപഗ്രഹങ്ങള്‍ സുരക്ഷിത അകലത്തില്‍ 

Science
  •  3 days ago
No Image

വേണ്ടത് വെറും 5 വിക്കറ്റുകൾ; തിരിച്ചുവരവിൽ ചരിത്രകുറിക്കാൻ ഷമിക്ക് സുവർണാവസരം

Cricket
  •  3 days ago
No Image

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി; ലോഡ്ജ് മുറിയില്‍ മൃതദേഹങ്ങള്‍

Kerala
  •  3 days ago
No Image

ഡല്‍ഹി തെരഞ്ഞെടുപ്പ്: രണ്ടാം പട്ടിക പുറത്തിറക്കി ബി.ജെ.പി; പട്ടികയില്‍ മുന്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ കപില്‍ മിശ്രയും

National
  •  3 days ago