HOME
DETAILS
MAL
വിനോദ സഞ്ചാര അവാര്‍ഡ് ഏറ്റുവാങ്ങി
backup
September 28 2017 | 22:09 PM
ഭോപ്പാല്‍: രാജ്യത്തെ വിനോദ സഞ്ചാര അവാര്‍ഡിന് മധ്യപ്രദേശ് അര്‍ഹമായി. ഇത് മൂന്നാം തവണയാണ് സംസ്ഥാനം ഈ അവാര്‍ഡ് കരസ്ഥമാക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് മധ്യപ്രദേശ് ടൂറിസം മന്ത്രി സുരേന്ദ്ര പട്‌വ അവാര്‍ഡ് ഏറ്റുവാങ്ങി.
ലോക വിനോദ സഞ്ചാര ദിനത്തിനോടനുബന്ധിച്ച് ഈ രംഗത്തെ പത്ത് അവാര്‍ഡുകള്‍ക്ക് സംസ്ഥാനം അര്‍ഹമായതായും മധ്യപ്രദേശ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."